Posts

Showing posts from February, 2020

പ് രാന്തിൻ്റെ കണ്ണികൾ

Image
             പ് രാന്തിൻ്റെ കണ്ണികൾ  മനോകുസുമങ്ങളിൽ  ഒരു വണ്ടിന്റെ മൂളക്കം.. വിഭ്രാന്തിയത്രേ .. ഭ്രാന്തെന്ന വാക്കിൻ  കാരിരുമ്പ് കണ്ണികളാൽ വരിഞ്ഞുമുറുക്കുന്നതിന്റെ തൊട്ടുമുമ്പെങ്കിലുമവർ മിഴിയാഴങ്ങളിലേക്കൊന്ന് ഇറങ്ങി നോക്കിയിരുന്നെങ്കിൽ... ഹൃദയച്ചുവപ്പിലും ചുടുകണ്ണീരിലും തെല്ലൊന്ന് കാൽ നനച്ചിരുന്നെങ്കിൽ... --സുഭാഷ് പൊതാശ്ശേരി--