ഇസ്തിരിപ്പെട്ടി



ജീവതേജസ്സറ്റ 
ജന്മമോഹങ്ങളുടെ പട്ടട..
ഇത്തിരി കനലു പെറുക്കി
ഇളംകയ്യിൽ കോരിക്കുടിച്ച്
അകം നീറിനീറിപ്പുകഞ്ഞ്
അഴലു വീണ ചുളിവുകൾ
നിന്റെ കണ്ണുനീരു തളിച്ച്
നിവർത്താൻ ശ്രമിച്ചപ്പോൾ
ലഭിച്ച അംഗീകാരം...

--സുഭാഷ് പൊതാശ്ശേരി--





Comments

Popular posts from this blog

പാതിയ്ക്കപ്പുറം

കാവ്യാർച്ചന

തമസ്സിൽ നിന്നും...