കടലാസ്സു വീമാനം


വീണ്ടും വീണ്ടുമൊരു വീമാനം
ചോരയിറ്റിയ പൂവാടികൾക്കു മുകളിൽ,
കറുത്ത വനാന്തരങ്ങളിലൂടെ,
നീരുവറ്റിയ നീർക്കെട്ടും  കടന്ന്
കൂട്ടിത്തുന്നിയ നാലു ചുമരുകളുടെ
ഓരം ചേർന്ന് പറക്കുമ്പോൾ....

--സുഭാഷ് പൊതാശ്ശേരി--

Comments

Popular posts from this blog

പാതിയ്ക്കപ്പുറം

കാവ്യാർച്ചന

തമസ്സിൽ നിന്നും...