ചവിട്ടുപടികൾ..

പിന്നിട്ട
ചോര നനവുള്ള
ചവിട്ടുപടികളാണ് 
പ്രചോദനം..
ആഘോഷിക്കാൻ
ഊർജ്ജം പകരുന്ന
വീഴ്ച്ചകളും..

--സുഭാഷ് പൊതാശ്ശേരി--



Comments

Popular posts from this blog

പാതിയ്ക്കപ്പുറം

കാവ്യാർച്ചന

തമസ്സിൽ നിന്നും...