ശൂന്യത....


ഒടുക്കമെഴുതാൻ വെച്ചതിന്നെല്ലാം
തുടക്കം നിറയുന്ന ശൂന്യത,
മാറ്റത്തിന്റെ പൽചക്രത്തിന്നിടയിലെ
സമയദൈർഘ്യമാവുന്ന ശൂന്യത,
വിത്തു വിതക്കാൻ പാകത്തിനാരോ
ഉഴുതുമറിച്ചെറിയുന്ന  ശൂന്യത...

--സുഭാഷ് പൊതാശ്ശേരി--

Comments

Popular posts from this blog

പാതിയ്ക്കപ്പുറം

കാവ്യാർച്ചന

തമസ്സിൽ നിന്നും...