-- ഇത്തിൾ വളളികൾ --


അന്നൊരുനാൾ കാലിൽ തടഞ്ഞു,
ഞാൻ തന്നെ കയ്യിലെടുത്ത്
മാതൈയ്യിൽ ചുറ്റി വച്ചു.
ഇന്നലെ അതിലൂടെ പടർന്ന്,
മധുരമാമ്പഴവും കാർന്ന്,
മാവിൻ തലപ്പും കടന്ന്,
ദംഷ്ട്രയുമായിഴഞ്ഞിഴഞ്ഞ്
ആശങ്കകളുടെ
ഇത്തിൾ വള്ളികൾ...

--സുഭാഷ് പൊതാശ്ശേരി--


Comments

Popular posts from this blog

പാതിയ്ക്കപ്പുറം

കാവ്യാർച്ചന

തമസ്സിൽ നിന്നും...